മങ്ങാട്: വെള്ളാവിൽ വീട്ടിൽ (അമ്പനാട്) കെ.അർജുനൻ (80) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: എ. പ്രീതി, എ. പ്രിയ. മരുമകൻ: ഐ.വി.വിഷ്ണുലാൽ. സഞ്ചയനം 24ന് രാവിലെ 8ന്.