കാട്ടാക്കട:പൂവച്ചൽ റഹുമത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എസ്.ജലീൽ മുഹമ്മദിന്റെ പിതാവ് എം.ഷക്കിർ(73)നിര്യാതനായി.ഭാര്യ:ഐഷാ ബീവി.മറ്റ് മക്കൾ:സജീർ(ഷാർജ),ഷമീർ,ഷിബിന.മരുമക്കൾ:സോഫിയ,ഷഫീന,മുബീന,നസിം.