employment

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷ പരിശീലനത്തിന് സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നു. ഇതിനായി താത്പര്യപത്രം സമർപ്പിക്കുന്നതിനുള്ള തീയതി 25വരെ നീട്ടി.എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരമാണ് പരിശീലനത്തിന് ധനസഹായം നൽകുന്നത്. വിശദവിവരങ്ങൾക്ക് www.bcdd.kerala.gov.in.ഫോൺ:0474 2914417.