general

ബാലരാമപുരം: ചപ്പാത്ത് അമ്പാടിഭവനിൽ രാജശേഖരൻ നായർ (75)​ നിര്യാതനായി. ഭാര്യ: ഉഷാരമണി. മക്കൾ: രഞ്ജിത് ശേഖർ,​ മഞ്ജു ശേഖർ. മരുമക്കൾ: ബിനോദ്,​ ലക്ഷ്മി.