കൊയിലാണ്ടി: കുറുവങ്ങാട് തച്ചോറക്കൽ ശ്രീധരൻ (67) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ശ്രീലേഷ്, ഇന്ദു. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: രാഘവൻ ,ശ്രീനിവാസൻ.