bhama

കടയ്ക്കാവൂർ:ഭാമാ കോട്ടേജ് വീട്ടിൽ ഭാമാ.വി (75 റിട്ട:അദ്ധ്യാപിക) നിര്യാതയായി. ഭർത്താവ്:പി പ്രഭാകരൻ മക്കൾ:വിഷ്ണു പി.ബി,വിമൽbപി.ബി. മരുമകൾ:രാഖി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്