sula

നെടുമങ്ങാട്:പത്താംകല്ല് എസ്.എസ് മൻസിലിൽ എം. സുലൈമാൻ(57) നിര്യാതനായി.ഭാര്യ:സോഫിയ.മക്കൾ:എസ് ഷമീർ(എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം),ഷജീർ,സുമയ്യ.മരുമക്കൾ:സുബിന,തസ്നി.