മലയിൻകീഴ് : മഞ്ചാടി മഞ്ചാടിവിള പുത്തൻ വീട്ടിൽ (എം.എസ്.ആർ.എ.80)പരേതനായ ശ്രീധരൻ നാടാരുടെ ഭാര്യ എം.സരോജിനി(89)നിര്യാതനായി.മകൻ : എസ്.രവീന്ദ്രൻ(സുവിശേഷകൻ).മരുമകൾ : സുധ.പ്രാർത്ഥന : ശനിയാഴ്ച രാവിലെ 8 ന്.