ചിറയിൻകീഴ് : പാലക്കുന്ന് അമൃതത്തിൽ പരേതരായ ദാമോദരന്റെയും ലക്ഷ്മിയുടെയും മകൻ സുദേവൻ (71) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ : ഷിനി , ഷെബിൻ (കോംഗോ). മരുമക്കൾ : ഷാജി.വി (സൗത്ത് ആഫ്രിക്ക ), പൂർണിമ. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 2 ന്.
ഫോട്ടോ
സുദേവൻ ദാമോദരൻ