കല്ലമ്പലം: മാവിൻ മൂട് മണ്ണാന്റെ പൊയ്ക കാവേരിയിൽ ശിവദാസ് (55) നിര്യാതനായി. ഭാര്യ: രഞ്ജി. മക്കൾ: കൈലാസ്, കാളിദാസ്.സഹോദരങ്ങൾ : രോഹിണി, ബ്രിജിലി. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.
ഫോട്ടോ
ശിവദാസ്