മണക്കാല: വിജയ വിലാസത്തിൽ പരേതനായ ദാസൻ കുട്ടിയുടെ ഭാര്യ ശാരദ(76) നിര്യാതയായി. മക്കൾ: വിജയൻ.ചെറുപുഷ്പം. റെജി. സത്യൻ.മരുമക്കൾ :റോസ്മേരി.ഷീജ. ലീന.