gouri-

ചിറയിൻകീഴ്: മഞ്ചാടിമൂട് എസ്.ബി ഭവനിൽ ഗൗരി (93) നിര്യാതയായി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.