babu

പാറശാല: കാരോട് ചൊവ്വരപ്പൊറ്റ വീട്ടിൽ ബാബു.എം (60) നിര്യാതനായി. ഭാര്യ:വിജയകുമാരി.എസ്.

മക്കൾ: പ്രവീൺബാബു(ആർമി), പ്രമോദ്ബാബു. മരുമക്കൾ: പ്രിൻസി, ബെറ്റ്സി.
പ്രാർത്ഥന: ബുധനാഴ്ച രാവിലെ 9 ന്.