suku


പേയാട്: ജയാ ഭവനിൽ സുകുമാരപിള്ള(83) നിര്യാതനായി.
ഭാര്യ:യശോദയമ്മ.മക്കൾ:ജയകുമാരി,രാജശേഖരൻ നായർ.
മരുമക്കൾ: സുരേഷ്‌കുമാർ,സബിത.സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.