പൊതുവേ ഉത്തരേന്ത്യയിൽ സുലഭവും അവിടെയുള്ള ജനങ്ങളുടെ ഇഷ്‌ട ഭക്ഷണവിഭവവുമാണ് പാനി പൂരി. ഇത് തയ്യാറാക്കുന്നതിന് എന്തെല്ലാം വേണമെന്ന് നോക്കാം