പുനലൂർ: മാത്ര മൂടറ ചരുവിള പുത്തൻ വീട്ടിൽ ജി. അർജുനൻപിള്ള (80) നിര്യാതനായി. ഭാര്യ: കെ.പി. ശാന്തമ്മാൾ. മക്കൾ: സുഷമ കുമാരി, എ.സുരേഷ്, സുമ. മരുമക്കൾ: ശ്രീകുമാർ, സ്മിത, എ.ജി.ശ്രീകുമാർ.