
തിരുവനന്തപുരം: മലയാളഭാഷയിൽ ഏകീകൃത എഴുത്തുരീതി നടപ്പാക്കാൻ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഭാഷയുടെ പുരോഗതിക്ക് വിദ്യാഭ്യാസം, മാദ്ധ്യമരംഗം, ഭരണം തുടങ്ങിയ മേഖലകളിൽ ഒരേ രീതിയിലുള്ള എഴുത്തുരീതിയും അച്ചടിരീതിയും അനിവാര്യമാണെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം.