
വെഞ്ഞാറമൂട്: കാവറ, ആതിരയിൽ ജി.ഭാസി (72)നിര്യാതനായി.(സി. പി.എം വെഞ്ഞാറമൂട് എൽ സി അംഗം, കാവറ ബ്രാഞ്ച് സെക്രട്ടറി, വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, നെല്ലനാട് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, റിട്ട.എച്ച്എം. ആലന്തറ യു.പി.എസ്) ഭാര്യ: രമണി (റിട്ട. ടീച്ചർ). മക്കൾ: ലിജിൻ, ലിബിത. മരുമകൻ രാജേഷ് .