പോരുവഴി: ഇടയ്ക്കാട് തെക്ക് തെങ്ങുവിള പുത്തൻ വീട്ടിൽ പ്രകാശന്റെ ഭാര്യ വിമല (58) നിര്യാതയായി. മക്കൾ: ജയദീപ്, ജയപ്രഭ. മരുമകൻ: സന്ദീപ്.