തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ ആദ്യ അലോട്ട്മെന്റിന് ശേഷം ലഭ്യമായ സീറ്റുകളിലേക്ക് ഓപ്ഷൻ കൺഫർമേഷൻ, ഡിലീഷൻ, റീ അറേഞ്ച്മെന്റ് എന്നിവയ്ക്ക് www.cee.kerala.gov.inൽ 22ന് രാവിലെ പത്തുവരെ അവസരം. ഹെൽപ്പ് ലൈൻ- 04712525300