
തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അന്തിമ കമ്മ്യൂണിറ്റി, കാറ്റഗറി, സംവരണം, ഫീസാനുകൂല്യം, സ്പെഷ്യൽ സംവരണ ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശന നടപടികൾ 19ന് തുടങ്ങി. ഹെൽപ്പ് ലൈൻ- 04712525300