godown

തിരുവനന്തപുരം: സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഗോഡൗൺ നിർമ്മിക്കുന്നതിനായി കാസർകോട് കൊളത്തൂർ വില്ലേജിലെ ഏഴ് ഏക്കർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി കമ്പോളവിലയുടെ മൂന്ന് ശതമാനം വാർഷിക പാട്ടനിരക്കിൽ 30 വർഷത്തേക്ക് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.