തിരുവനന്തപുരം:ഭിന്നശേഷിക്കാരുടെ ക്ഷേമസംഘടനയായ സക്ഷമയുടെ ആഭിമുഖ്യത്തിൽ 10 വയസ് വരെയുള്ള കുട്ടികളുടെ വൈകല്യങ്ങൾ കണ്ടെത്താനുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് 23ന് രാവിലെ 10 മുതൽ ഒന്നുവരെ ആറ്റുകാൽ ദേവീ ആശുപത്രിയിൽ നടക്കും.രജിസ്റ്റർ ചെയ്യാൻ ഫോൺ.8848976123, 7907265550, 9620053425.