abd

നെടുമങ്ങാട്: കരകുളം ചെക്കകോണം ഉണ്ടപ്പാറ തടത്തരികത്ത് വീട്ടിൽ അബ്ദുൽ റഷീദ് (84) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: നസീമ, നാസറുദ്ദീൻ, ഹക്കീം, ഫാത്തിമ, റഹീം, നിസാം,ഷാജഹാൻ. മരുമക്കൾ:സലാം,വഹീദ,ഷക്കീല,നിസാറുദ്ദീൻ,ഷിബിൻ,ഹാജിറ,സബീന.