പെരുമ്പാവൂർ: കോടനാട് ചേറ്റുപറമ്പിൽ പരേതനായ കണ്ണന്റെ ഭാര്യ തങ്കമണി (87) നിര്യാതയായി. മക്കൾ: ശാന്തകുമാരി. രാജേന്ദ്രകുമാർ, ചന്ദ്രിക, ജയശങ്കർ, പ്രസന്നകുമാരി, സുധീഷ് കുമാർ. മരുമക്കൾ: വിജയൻ, റജീന, വിൽസൻ, സവിത.