കണിയാപുരം:കരിച്ചാറ വലിയ മണക്കാട്ടിൽ വീട്ടിൽ പരേതനായ പക്കീർ മൈതീന്റെ ഭാര്യ ഖദീജ ബീവി (88) നിര്യാതയായി. മക്കൾ:നസീർ, പരേതനായ നാസുമുദ്ദീൻ, നുജുമുദ്ധീൻ, നിസാറുദ്ദീൻ, നസീദാ ബീഗം.മരുമക്കൾ: ഷെരീഫ്, ജുമൈലാ ബീവി, ശോഭിത ബീഗം,താഹിറ ബീഗം.