ആര്യനാട്: കമുകറക്കോണത്ത് വീട്ടിൽ അനീഷ് വില്ലയിൽ പി.ഗോപിനാഥൻ നായർ (76 - റിട്ട.പഞ്ചായത്ത് സൂപ്രണ്ട്) നിര്യാതനായി.ഭാര്യ:ശാന്തകുമാരി അമ്മ. മക്കൾ: അനീഷ്, മനോജ്, അജി. മരുമക്കൾ: ആശ, അശ്വതി. സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.