shaiju

കോട്ടയം: കുറിച്ചി കാഞ്ഞിരത്തുമ്മൂട്ടിൽ ഷൈജു കുര്യൻ (52) കുവൈറ്റ് സബാ ആശുപത്രിയിൽ നിര്യാതനായി. കുവൈറ്റ് സെന്റ് ഗ്രീഗോറിയൊസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകാംഗമാണ്. അൽഹൊമൈസി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലായിരുന്നു ജോലി. ഭാര്യ: മറിയം സുനില. മക്കൾ: ജോയൽ, നോയൽ.