വെള്ളനാട്: വെള്ളനാട് വെളിയന്നൂർ വെങ്കടേഷ് വിലാസത്തിൽ രാധാകൃഷ്ണൻ നായരുടെ (വേണു) ഭാര്യ അംബിക (64) നിര്യാതയായി. മക്കൾ:വെങ്കടേഷ്,ചിത്ര. മരുമക്കൾ:ചിത്രലേഖ,മനോജ്.സംസ്കാരം:ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം: 25ന് രാവിലെ 8ന്.