viswanathan-

ചിറയിൻകീഴ്: വലിയകട ഗീതാ ഭവനിൽ വിശ്വനാഥൻ (90) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗീത, അനിത, സുനിത, സുജിത. മരുമക്കൾ: സുരേഷ്, ചന്ദ്രശേഖരൻ, ഹരി, ഷിബു. മരണാനന്തരചടങ്ങ്: ബുധനാഴ്ച രാവിലെ 8.30ന്.