12


വയനാട്ടിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആന, കരടി, കടുവ ഉൾപ്പെടെയുള്ളവ മനുഷ്യവാസമേഖലയിലേക്ക് കറങ്ങി രാത്രിയിലും പകലും വഴിയാത്രക്കാരെ ഉപദ്രവിക്കൽ പതിവായിരിക്കുന്നു

കെ.പി. വിഷ്ണുപ്രസാദ്