nta

നെയ്യാറ്റിൻകര: ആലുംമൂട്ടിൽ തെക്കേ ഭാഗത്ത് കെ.കൃഷ്ണൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി ചെക്കിംഗ് ഇൻസ്‌പെക്ടർ, 96) നിര്യാതനായി. 1995ൽ നഗരസഭയിലെ ആലുംമൂട് നിലമേൽ ഭാഗങ്ങൾ വരുന്ന അരശുമൂട് വാർഡ് കൗൺസിലറായിരുന്നു. സഹോദരിമാർ: ലളിതാംബിക, പരേതരായ വസുമതിയമ്മ, വിമലാംബിക. മൃതദേഹം ഇന്ന് രാവിലെ നഗരസഭയിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 1ന് മാറനല്ലൂർ ശ്മശാനത്തിൽ സംസ്കരിക്കും.