വെള്ളനാട്: ചാങ്ങ നന്ദനം വീട്ടിൽ പരേതനായ നടേശൻ - ഇന്ദിര ദമ്പതികളുടെ മകൻ ഷിബു.എൻ (50) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: അഭിനന്ദ്, അഭിജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.