
കുമാരപുരം: മോസ്ക് ലൈൻ കെ.എം.എൽ.ആർ.എ 128 വസന്തത്തിൽ സി. ഗോപാലകൃഷ്ണൻ നായർ (86 - റിട്ട സൂപ്രണ്ട്, തിരുവനന്തപുരം നഗരസഭ) നിര്യാതനായി. ഭാര്യ: പി. അംബിക ബായി.മകൾ: ഡോ.എ. വിജയലക്ഷ്മി(കാർഡിയോളജിസ്റ്റ്, ജനറൽ ആശുപത്രി, തിരുവനന്തപുരം). മരുമകൻ: ഡോ:വിഎസ്.സന്തോഷ് (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). സഞ്ചയനം: 23ന് രാവിലെ 8.30ന്.