mbbs

തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 22ന് വൈകിട്ട് നാലുവരെ ഓപ്ഷൻ നൽകാം. 24ന് വൈകിട്ട് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റും 26ന് അന്തിമ ലിസ്റ്റും പ്രസിദ്ധീകരിക്കും.