ബാലരാമപുരം: എരുത്താവൂർ തെക്കേ മലഞ്ചരിവിൽ രാജന്റെ ഭാര്യ സുധ (52) നിര്യാതയായി. മക്കൾ: സജിത്ത്, സംജിത്ത്, മരുമകൾ: ആതിര. സഞ്ചയനം: ഇന്ന് രാവിലെ 9 ന്.