ചിറയിൻകീഴ്: പുരവൂർ ആശാരിവിളാകത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ഭാഗവതരുടെ ഭാര്യ ഓമന.ടി (78) നിര്യാതയായി. മക്കൾ: ഗിരിജ, ഉഷ, ഷാജി (ഫാമിലി പ്ലാസ്റ്റിക്സ്), സുരേഷ്. മരുമക്കൾ: മധു, ലേഖ, ഷീബ, പരേതനായ അനിൽകുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 9ന്.