വർക്കല: കോവൂർ ചരുവിള വീട്ടിൽ കമലാസനന്റെ ഭാര്യ പുഷ്പ മണി.എസ് (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ. മക്കൾ: ഉണ്ണികൃഷ്ണൻ (ദുബായ്), ബിനു, പരേതയായ ബിജി.