sidhik

വർക്കല: അയിരൂർ അഷറഫ് മൻസിലിൽ സിദ്ധിഖ് മൗലവി (58) നിര്യാതനായി. ഭാര്യ: റഷീദ ബീവി. മക്കൾ: റസീന ബീവി,അഷറഫ്, അൻസി. മരുമക്കൾ: നിസാം, സുൽഫത്ത് ബീവി, അമീൻ.