ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പകൽ വീട്ടിലേക്ക് കെയർ ടേക്കറുടെ താത്കാലിക ഒഴിവുണ്ട്.പ്ലസ് ടു യോഗ്യതയുള്ള 18 വയസിനും 35 വയസിനും ഇടയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം അപേക്ഷകൾ 26 വൈകിട്ട് 4നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അറിയിച്ചു.ഫോൺ.8848136289.