കൊച്ചുവേളി :അരയൻ വിളാകം പുതുവൽ വീട്ടിൽ വേലപ്പൻ ( 78 ) നിര്യാതനായി.
ഭാര്യ സുകുമാരി . മക്കൾ :പ്രശാന്ത് , അനിൽ ,അജയൻ.
മരുമക്കൾ :മണികല, ലത.ചടങ്ങുകൾ : തിങ്കൾ രാവിലെ 8ന്.