geor

തിരുവനന്തപുരം: തുമ്പ ചർച്ച് വ്യൂ ബംഗ്ളാവിൽ കുടുംബാംഗം ജോർജ് ബെൻസിയർ ( 64 ) ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡിൽ നിര്യാതനായി. പരേതനായ എസ്. പി. സിസിലിന്റേയും സെലിന്റെയും മകനാണ് . മലേഷ്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ആയിരുന്നു . ഭാര്യ ലൊറേൽ ലീല ( കല ). സംസ്‍കാരം അഡ്ലെയ്ഡിൽ .