grace

തിരുവനന്തപുരം :ചെറുവെട്ടുകാട് ടി.സി.34/645 ഗ്രേസ് ഹൗസിൽ ഗ്രേസ് തിയഡോർ (52)
നിര്യാതയായി. പ്രാർത്ഥന 26 വൈകുന്നേരം 4 മണിക്ക് വെട്ടുകാട് മാദ്രെ
ദേ വൂസ് ദേവാലയത്തിൽ.ഭർത്താവ് : തിയഡോർ ഫെർണാണ്ടസ്.

മക്കൾ : തിയോഫിൻ സാവിയൊ,തിയോഫ്രിഡ് തിയഡോർ,തിയോഫ്രോയ് തിയഡോർ.