ajaykumar

പൂവച്ചൽ :പൂവച്ചൽ രാജധാനിയിൽ റിട്ട. സബ് ഇൻസ്പെക്ടർ എ. ജി. അജയകുമാർ(61)നിര്യാതനായി.

ഭാര്യ വി. തങ്കമണി.(റിട്ട. ഹെഡ്മിസ്ട്രസ്സ് ).മക്കൾ: ദീപു കൃഷ്ണൻ എ. റ്റി ( മറൈൻ എൻജിനിയർ, മർച്ചന്റ് നേവി ).

ഡോ. അരവിന്ദ് എ.റ്റി ( വെറ്റിറിനറി സർജൻ -മിൽമ).സഞ്ചയനം 27 രാവിലെ 8 .30ന്.