kamalamma

മുടപുരം: മുട്ടപ്പലം ആർ.ജി ഭവനിൽ (കുളത്തിനകം ) കമലമ്മ (85) നിര്യാതയായി . ഭർത്താവ്: പരേതനായ മണിയൻ.മക്കൾ : ഉഷ, സൈജു ( ഭാസി ) . മരുമക്കൾ: കുമാർ, അമ്പിളി .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30 ന് .