
പെരുമാതുറ : അൽ-ഫജ്ർ സ്കൂളിന് സമീപം കുഴിവിളാകം നിസ മൻസിലിൽ എം.എം.ഇസ്മയിൽ(82) നിര്യാതനായി. ദീർഘകാലം പ്രവാസി ആയിരുന്ന ഇദ്ദേഹം പെരുമാതുറയിലെ കോൺഗ്രസ് പ്രവർത്തകനും മാടൻവിള സഹകരണ സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറിയും ആയിരുന്നു. ഭാര്യ : നസീമ .മക്കൾ : ഫൈസൽ ഇസ്മായിൽ(അബുദാബി), ഫസിൽ ഇസ്മായിൽ(അബുദാബി), സീമ ഇസ്മായിൽ. അഫ്സൽ ഇസ്മായിൽ(അബുദാബി) .മരുമക്കൾ : നിജിദ, ബുസൈന, റാഫി, ഷിഫാന.