qq

കോ​ത​മം​ഗ​ലം​:​ ​ചെ​മ്പി​ൽ​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ് ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​പ​ണ​യം​ ​വ​ച്ച് ​ല​ക്ഷ​ങ്ങ​ൾ​ ​ത​ട്ടി​യ​ ​നാ​ലം​ഗ​ ​സം​ഘം​ ​ഊ​ന്നു​ക​ൽ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ൽ.​ ​ഊ​ന്നു​ക​ൽ​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക്,​ ​ക​വ​ള​ങ്ങാ​ട് ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റെ​ ​പു​ത്ത​ൻ​കു​രി​ശ് ​ശാ​ഖ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​നേ​ര്യ​മം​ഗ​ലം​ ​ത​ല​ക്കോ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​എ​ര​ങ്ങോ​ത്ത് ​എ​ൽ​ദോ​സ് ​(57​),​ ​പു​ത്ത​ൻ​പു​ര​യി​ൽ​ ​അ​യ്യ​പ്പ​ൻ​ ​(58​),​ ​തേ​ല​യ്ക്ക​ക്കു​ടി​ ​അ​നൂ​പ് ​(40​),​ ​പ​ള്ളി​പ്പ​റ​മ്പി​ൽ​ ​പൗ​ലോ​സ് ​(58​)​ ​എ​ന്നി​വ​രെ​യാ​ണ് ​ഊ​ന്നു​ക​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പ്ര​ധാ​ന​ ​പ്ര​തി​ ​എ​ൽ​ദോ​സാ​ണ്.​ ​ഊ​ന്നു​ക​ൽ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​വി​വി​ധ​ ​സ​മ​യ​ങ്ങ​ളി​ലാ​യി​ ​എ​ൽ​ദോ​സ് ,​അ​നൂ​പ്,​ ​അ​യ്യ​പ്പ​ൻ​ ​എ​ന്നി​വ​ർ​ ​ഏ​ഴ​ര​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​പ​ണ​യം​ ​വ​ച്ചാ​ണ് ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​പു​ത്ത​ൻ​കു​രി​ശ് ​ബ്രാ​ഞ്ചി​ൽ​ ​എ​ൽ​ദോ​സും​ ​പൗ​ലോ​സും​ ​ചേ​ർ​ന്ന് ​അ​ഞ്ച് ​ല​ക്ഷ​ത്തി​ ​അ​റു​പ​ത്തി​നാ​ലാ​യി​രം​ ​രൂ​പ​യു​ടെ​ ​ത​ട്ടി​പ്പാ​ണ് ​ന​ട​ത്തി​യ​ത്.​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഒ.​എ​ ​സു​നി​ൽ,​ ​എ​സ്.​ ​ഐ​ ​കെ.​ആ​ർ​ ​ശ​ര​ത്ച​ന്ദ്ര​കു​മാ​ർ,​ ​പി.​എ.​സു​ധീ​ഷ്,​ ​ലൈ​സ​ൺ​ ​ജോ​സ​ഫ്,​ ​എ​ൻ.​ബി​ ​അ​ഷ​റ​ഫ്,​ ​പി.​എ​ ​മ​നാ​ഫ്,​ ​എം.​എം​ ​ബ​ഷീ​ർ,​ ​എ.​പി​ ​ഷി​നോ​ജ്,​ ​സി.​എം​ ​ഷി​ജു,​ ​എം.​എ​ൻ​ ​ജോ​ഷി,​ ​കെ.​എ​സ് ​ഷ​നി​ൽ​ ,​പി​ .​എ​ൻ​ ​ആ​സാ​ദ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.