loan

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500 കോടി രൂപ കൂടി വായ്പയെടുക്കും. ഇതോടെ ഈ സാമ്പത്തിക വർഷമെടുക്കുന്ന വായ്പ 11,​936 കോടി രൂപയാകും. ഡിസംബർ വരെ 17,​936 കോടി രൂപ വായ്പെടുക്കാൻ അനുമതിയുണ്ട്.