kerala-university

തിരുവനന്തപുരം: കേരള സർവകലാശാല 26 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മേഴ്സിചാൻസ് പരീക്ഷ മാ​റ്റിവച്ചു. ഇവ നവംബർ 2 മുതൽ നടത്തും. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ടൈംടേബിൾ

ഈ മാസം ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ എം.എഡ്. (2018 സ്‌കീം റെഗുലർ/സപ്ലിമെന്ററി) ഡിഗ്റി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.