കഴക്കൂട്ടം :നെട്ടയ്ക്കോണം മുണ്ടപ്പള്ളി വീട്ടിൽ കെ.ബാബു(65) നിര്യാതനായി. ഭാര്യ സുശീല. മക്കൾ :സിന്ധു, പരേതനായ സജി , രതീഷ്. മരുമകൻ:പരേതനായ അനിൽകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.